1. അയൽ1

    Share screenshot
    1. അടുത്ത, തൊട്ടുകിടക്കുന്ന, സമീപമുള്ള (സ്ഥലം)
  2. അയൽ2

    Share screenshot
    1. അടുത്തവീട്, അടുത്തിടം, അടുത്തപുരയിടം, അടുത്തനിലം
  3. അയൽ3

    Share screenshot
    1. അയക്കോൽ. ഉടുപ്പാനില്ലാത്തോനെങ്ങനെ അയലിന്മേലിടും. (പഴ.)
  4. അയല, അയില

    Share screenshot
    1. ഒരുതരം കടൽ മീൻ
  5. അയാൾ

    Share screenshot
    1. ആ മനുഷ്യൻ (ആദരവോ അനാദരവോ കൂടാതെയുള്ള പരാമർശം). അയാളും ഇയാളും = വല്ലവരും
  6. അയില

    Share screenshot
    1. അയല
  7. അയിൽ

    Share screenshot
    1. വേൽ, ശൂലം
  8. അയ്യാളി

    Share screenshot
    1. ഒരു അങ്ങാടിമരുന്ന്, ആശാളി
  9. ആകിൽ, ആയിൽ

    Share screenshot
    1. ആകുകിൽ, ആവുകിൽ [ആകുക]
    1. ആണെങ്കിൽ, ആകുന്നപക്ഷം
    2. കഴിയുമെങ്കിൽ
  10. ആയൽ, ആയിൽ

    Share screenshot
    1. മലവേപ്പ്, ഒരുതരം വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക