1. അരക്കിടുക

    1. ക്രി.
    2. തോട, കാപ്പ്, കുണുക്ക് തുടങ്ങിയ പൊള്ളയായ സ്വർണാഭരണങ്ങൾക്കു ചുളുക്കുവരാതിരിക്കാൻ അതിനുള്ളിൽ അരക്ക് ഉരുക്കി നിറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക