1. അരക്കൽ

    1. നാ.
    2. കന്നിപ്പൂകൃഷി
    3. ഭൂനികുതിയുടെ ഒരു ഗഡു
  2. അരക്കാൽ, -യ്ക്കാൽ

    1. നാ.
    2. കാലിൻറെ പകുതി
  3. ആരക്കാൽ

    1. നാ.
    2. വണ്ടിച്ചക്രത്തിൻറെ കൂടത്തിൽനിന്ന് പരിധിയിലേക്കു ഘടിപ്പിച്ചിട്ടുള്ള കഴി, കാൽ
    3. ഒരു പാഴ്മരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക