-
അരക്ത
- വി.
-
രക്തമില്ലാത്ത, വിളറിയ
-
ആരക്ത
- വി.
-
അനുരാഗമുള്ള
-
ചെമന്ന, അൽപംചെമന്ന
-
അരികത്ത്, -കവേ
- അവ്യ.
-
അരിക് എന്നതിൻറെ ആധാരികാഭാസം. സമീപത്ത്
-
അരോഗത
- നാ.
-
രോഗമില്ലാത്ത അവസ്ഥ, ആരോഗ്യം
-
അറുകാതി
- നാ.
-
കാതിൻറെ വള്ളി അറ്റവൾ, ലക്ഷണം കെട്ടവൾ