1. അരങ്ങ്

  1. നാ.
  2. പോർക്കളം
  3. കളിസ്ഥലം, അഭിനയിക്കുന്നതിനുള്ള സ്ഥലം, നടനവേദി
  4. കളരി
  5. സഭ, നാടകാദികാണാൻ വന്നിരിക്കുന്നവർ
  6. അഭിനയിക്കാനുള്ള ഭാഗം
  7. പാവകളിനടത്തുന്നവർ ഉപയോഗിക്കുന്ന ഒരുതരം തിരശ്ശീല
  8. കൗതുകകരമായ കാഴ്ച
  1. പ്ര.
  2. അരങ്ങുതകർക്കുക = നന്നായി അഭിനയിക്കുക
 2. ആരങ്ങ്, ആരങ്ക്

  1. നാ.
  2. ഒരുതരം പുല്ല്, കള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക