1. അരചൻ

  1. നാ.
  2. രാജാവ്
 2. അർചന, -നം

  1. നാ.
  2. അർച്ചിക്കൽ, പൂജനം, ദേവതാനാമം ഉച്ചരിച്ചുകൊണ്ടുള്ള ആരാധന
 3. അരച്ചാണി

  1. നാ.
  2. അരപ്പ് (വേദന) ഉണ്ടാക്കുന്ന എറുമ്പ്, കട്ടെറുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക