-
അരണം
- നാ.
-
അഭയസ്ഥാനം
-
സഞ്ചാരം, അനക്കം
-
ആരണം1
- നാ.
-
വേദം
-
കീഴ്ക്കാംതൂക്ക്
-
ആഴം
-
ആരണം2
- നാ.
-
(കെട്ടുവള്ളത്തിൻറെ പലകകൾകൂട്ടിക്കെട്ടാൻ) കരറുകൊരുക്കുന്നതിനുള്ള ഉപകരണം
-
അരുണം
- നാ.
-
സ്വർണം
-
കൊടുവേലി
-
എരിക്ക്
-
ചെമ്പ്
-
ചുവപ്പ്
-
ചെറുചെങ്കുറിഞ്ഞി
-
ഹിമാലയ പർവതത്തിലെ ഒരു കൊടുമുടി
-
സിന്ദൂരം, കുങ്കുമം
-
ശർക്കരയുണ്ട
-
ഒരുതരം കുഷ്ഠം
-
ഒരു വിഷജന്തു