-
അരതി
- നാ.
-
വെറുപ്പ്
-
സന്തോഷമില്ലായ്മ, അതൃപ്തി
-
രതിയില്ലായ്മ, ഭോഗാസക്തിയില്ലായ്മ
-
അനാസ്ഥ, താത്പര്യമില്ലായ്മ
-
പിത്തരോഗം
-
ആരതി1
- നാ.
-
വിരാമം, നിറുത്തൽ
-
ആരതി2
- നാ.
-
ദീപാരാധന
-
ആരത്തി, ആലത്തി, ആലാത്തി
- നാ.
-
ആരതി2
-
കൈടഭവൈരി, -അരാതി
- നാ.
-
കൈഭടൻറെ ശത്രു, മഹാവിഷ്ണു