-
അരത്തം
- നാ.
-
മഞ്ഞളും ചുണ്ണമ്പും കൂടി കലക്കിയുണ്ടാക്കുന്ന ചുവന്ന ദ്രാവകം
-
അരതം
- നാ.
-
സംഭാഗമില്ലായ്മ
-
ആരഥം
- നാ.
-
ഒറ്റക്കാളയോ ഒറ്റക്കുതിരയോ വലിക്കുന്ന വണ്ടി