-
അരമ്യ
- വി.
-
മനോഹരമല്ലാത്ത
-
ആരമ്യ
- വി.
-
ആരമിക്കത്തക്ക, മനോഹരമായ
-
ആറാമായ
- നാ.
-
സുറിയാനിഭാഷയുടെ പ്രാചീനരൂപം. അറമായ