-
അരമ3
- നാ.
-
സാക്ഷ, മതിയൻ
-
അരമ2
- വി.
-
താഴ്ന്ന, നീചമായ
-
അരമ1, -മാവ്
- നാ.
-
ഒരു മാ അളവിൻറെ പകുതി, നാൽപ്പതിലൊന്ന് (ഒരു മാ = 1/20)
-
ആരമാ
- നാ.
-
അഞ്ചുരൂപ വിലവരുന്ന ഒരു വെനീഷ്യൻ നാണയം
-
ആരാമ
- വി.
-
സന്തോഷിപ്പിക്കുന്ന
-
അരുമ
- നാ.
-
മേന്മ
-
സ്നേഹം
-
ഓമന
-
പ്രയാസം
-
അരിമ
- നാ.
-
വാത്സല്യം
-
കാഠിന്യം, പ്രയാസം
-
ദൗർലഭ്യം
-
അമൂല്യത
-
അരിമ
- നാ.
-
അരമ
-
അറാമി
- നാ.
-
അറാംപിറന്നവൻ