-
അരമ2
- താഴ്ന്ന, നീചമായ
-
അരമ3
- സാക്ഷ, മതിയൻ
-
അരമ1, -മാവ്
- ഒരു മാ അളവിൻറെ പകുതി, നാൽപ്പതിലൊന്ന് (ഒരു മാ = 1/20)
-
അരിമ
- വാത്സല്യം
- കാഠിന്യം, പ്രയാസം
- ദൗർലഭ്യം
- അമൂല്യത
-
അരിമ
- അരമ
-
അരുമ
- മേന്മ
- സ്നേഹം
- ഓമന
- പ്രയാസം
-
അറാമി
- അറാംപിറന്നവൻ
-
ആരമാ
- അഞ്ചുരൂപ വിലവരുന്ന ഒരു വെനീഷ്യൻ നാണയം
-
ആരാമ
- സന്തോഷിപ്പിക്കുന്ന