അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
അരയന്നം
നാ.
പക്ഷിവിശേഷം, താറാവിൻറെ വർഗത്തിൽപ്പെട്ട ഒരു പക്ഷി
കവിസങ്കല്പത്തിലുള്ള ഒരു പക്ഷി, പാലും വെള്ളവും ചേർത്തുവച്ചാൽ ഇതിന് പാൽ വേർതിരിച്ചെടുത്തു കുടിക്കാൻ കഴിയുമെന്നു വിശ്വാസം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക