1. അരരം

    1. നാ.
    2. വാതിൽ
    3. തമര്, തിരിവുളി
  2. ആരാരും, ആരോരും

    1. അവ്യ.
    2. ആരുമാരും, ആരുംതന്നെ. ആരൊരുവരും (നിഷേധപ്രയോഗത്തിൽ)
  3. ആരോരും

    1. സ.നാ.
    2. ആരുംതന്നെ, ഒരുത്തരും (നിഷേധപ്രയോഗത്തിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക