-
അരളി
- നാ.
-
ഒരു പൂച്ചെടി, അലരി
-
അരൾ
- നാ.
-
പെരുമരം
-
അരാള1
- വി.
-
ചുരുണ്ട
-
അരാള2
- നാ.
-
ദുർന്നടപടിക്കാരി
-
അധ്യഷ്ടയായ നായിക, വിനയമുള്ളവൾ
-
അരുൾ1
- -
-
"അരുളുക" എന്നതിൻറെ ധാതുരൂപം.
-
അരുൾ2
- നാ.
-
കല്പന, തിരുവാമൊഴി
-
കൃപ, അനുഗ്രഹം