1. അരളുക

  1. ക്രി.
  2. ഭയപ്പെടുക
  3. സങ്കോചിക്കുക, കുറയുക
  4. മങ്ങുക
  5. അധികം വളരാതിരിക്കുക, മുരടിക്കുക
 2. അരുളിക്കാ

  1. നാ. ക്രിസ്തു.
  2. പുണ്യവാന്മാരുടെ തിരുശേഷിപ്പു സൂക്ഷിക്കുന്നതിനുള്ള പാത്രം
 3. അരുളുക

  1. ക്രി.
  2. കൊടുക്കുക
  3. കല്പിക്കുക
  4. മംഗളം ആശംസിക്കുക
  5. കൃപാപൂർവം പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക