1. അരവണ1

  1. നാ.
  2. പാമ്പാകുന്ന മെത്ത
 2. അരവണ2

  1. നാ.
  2. ഒരുതരം പായസം, അരവണപ്പായസം. (ശരം-ദർഭപ്പുല്ല്-ഇട്ട് തയ്യാറാക്കുന്നത്.)
 3. അരവണി

  1. നാ.
  2. പാമ്പാകുന്ന ആഭരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക