1. അരവയറ്

    1. നാ.
    2. അല്പം കഞ്ഞി (ഭക്ഷണം.)
  2. അരിവയർ

    1. നാ. ബ.വ.
    2. സ്ത്രീകൾ, സുന്ദരിമാർ
  3. അരുവയർ

    1. നാ. ബ.വ.
    2. സ്ത്രീകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക