1. അരവിന്ദനയനൻ

    1. നാ.
    2. താമരക്കണ്ണൻ, സുന്ദരൻ
    3. വിഷ്ണു. (അരവിന്ദപര്യായങ്ങളോട് നയനപര്യായങ്ങൾ ഏതും ചേർത്ത് വിഷ്ണു, സുന്ദരൻ എന്നീ അർത്ഥങ്ങളുള്ള പദങ്ങൾ ഉണ്ടാക്കാം.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക