-
അരശ്1
- നാ.
-
രാജത്വം, രാജാവ്, രാജ്യം
-
അരശ്2
- നാ.
-
ഒരുതരം ചൂതുകളി
-
ചതുരംഗത്തിലെ ഒരു ആക്രമണം, (ആനയെക്കൊണ്ടുള്ളത് പോട്ടരശ്, മന്ത്രിയെക്കൊണ്ടുള്ളത് കുത്തിയരശ്, തേരുകൊണ്ടുള്ളത് വെച്ചരശ്, കുതിരയെക്കൊണ്ടുള്ളത് ഇഷ്ടരശ്)
-
അരശുകരു
-
അരുഷ1
- വി.
-
കോപമില്ലാത്ത
-
അരുണവർണമായ, പ്രകാശമുള്ള
-
ചരിക്കുന്ന
-
രൂക്ഷതയില്ലാത്ത, കാഠിന്യമില്ലാത്ത, മൃദുവായ
-
അരുഷ2
- നാ.
-
ഉഷസ്സ്
-
ജ്വാല
-
അരുഷി
- നാ.
-
ഉഷസ്സ്