1. അരശ്1

  1. നാ.
  2. രാജത്വം, രാജാവ്, രാജ്യം
 2. അരശ്2

  1. നാ.
  2. ഒരുതരം ചൂതുകളി
  3. ചതുരംഗത്തിലെ ഒരു ആക്രമണം, (ആനയെക്കൊണ്ടുള്ളത് പോട്ടരശ്, മന്ത്രിയെക്കൊണ്ടുള്ളത് കുത്തിയരശ്, തേരുകൊണ്ടുള്ളത് വെച്ചരശ്, കുതിരയെക്കൊണ്ടുള്ളത് ഇഷ്ടരശ്)
  4. അരശുകരു
 3. അരുഷ1

  1. വി.
  2. കോപമില്ലാത്ത
  3. അരുണവർണമായ, പ്രകാശമുള്ള
  4. ചരിക്കുന്ന
  5. രൂക്ഷതയില്ലാത്ത, കാഠിന്യമില്ലാത്ത, മൃദുവായ
 4. അരുഷ2

  1. നാ.
  2. ഉഷസ്സ്
  3. ജ്വാല
 5. അരുഷി

  1. നാ.
  2. ഉഷസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക