-
അരാജക
- വി.
-
രാജാവില്ലാത്ത
-
നാഥനില്ലാത്ത, അധികാരനിയന്ത്രണമില്ലാത്ത, ഭരണവ്യവസ്ഥ നശിച്ച, ജീവധനാദികൾക്കു രക്ഷയില്ലാത്ത
- നാ.
-
അരാജകത. അരാജകത്വം = നിയമവ്യവസ്ഥ നിശ്ശേഷം ഇല്ലാതായ, അരക്ഷിതാവസ്ഥ
-
അർജക
- നാ.
-
അർജനം ചെയ്യുന്ന, സമ്പാദിക്കുന്ന (വ്യക്തി)
-
ആർജക
- വി.
-
സമ്പാദിക്കുന്ന. (സ്ത്രീ.) ആർജിക