1. അരായ

    Share screenshot
    1. ധനമില്ലാത്ത, ദാരിദ്യ്രമുള്ള
    2. പിശുക്കുള്ള
  2. അരിയ

    Share screenshot
    1. പ്രീയമുള്ള
    2. അസാധാരണമായ, ദുർലഭമായ
    3. കഠിനമായ, പ്രയാസമുള്ള
    4. അവിജ്ഞേയമായ
    5. ഭംഗിയുള്ള, ചെറിയ
  3. അര്യ1

    Share screenshot
    1. മഹത്താഅ, ശ്രഷ്ഠമായ
    2. വൈശ്യജാതിയിൽപ്പെട്ട
  4. അര്യ2

    Share screenshot
    1. പ്രഭ്വി, ശ്രഷ്ഠയായവൾ
  5. ആര്യ1

    Share screenshot
    1. ബഹുമാനമർഹിക്കുന്ന, മാന്യതയുള്ള, ശ്രഷ്ഠതയുള്ള, ഉത്കൃഷ്ടഗുണമുള്ള
    2. ആര്യവർഗത്തിൽപ്പെട്ട, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യവിഭാഗങ്ങളിൽ ഒന്നിൽപ്പെട്ട
  6. ആര്യ2

    Share screenshot
    1. പാർവതി
    2. മാന്യ, ശ്രഷ്ഠ (ആചാര്യ പത്നി, ശ്വശ്രു, പിതാമഹി, ജ്യേഷ്ഠപത്നി മുതലായവരെപ്പറ്റി പറയുമ്പോൾ പ്രയോഗിക്കുന്ന പദം)
    3. നാടകങ്ങളിലുംമറ്റും സ്ത്രീകളെ ബഹുമാനസൂചകമായി പരാമർശിക്കാനുപയോഗിക്കുന്ന പദം
    4. സംസ്കൃതത്തിലെ ഒരു മാത്രാവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക