-
അരിക്കുക
- ക്രി.
-
തരി കളഞ്ഞെടുക്കുക, ജലത്തിൽ കഴുകി വേർതിരിച്ചെടുക്കുക
-
കരണ്ടുതിന്നുക (ഉദാ: ഉറുമ്പരിക്കുക)
-
തിരയുക
-
ഇഴഞ്ഞുനടക്കുക