1. അരിഷ്ടം

    1. നാ.
    2. ഈറ്റില്ലം
    3. മോര്
    4. ശുഭം
    5. ഭാഗ്യം
    6. പുളിഞ്ചിമരം
    7. വെള്ളുള്ളി
    8. കാക്ക (മരണമില്ലാത്തത് എന്ന അർത്ഥത്തിൽ)
    9. മരണലക്ഷണം
    10. വാറ്റിയെടുക്കുന്ന ഒരുതരം മദ്യം, ആസവം പോലെയുള്ള ഒരുതരം ഔഷധം
    11. ഞാറപ്പക്ഷി
    12. വേപ്പുമരം
    13. ഒരു മല (ലങ്കയിൽനിന്ന് തിരിച്ചുചാടാൻ ഹനുമാൻ കയറിയത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക