1. അരിഷ്ടി

    1. നാ.
    2. രക്ഷ, സുരക്ഷിതത്വം
  2. അരിഷ്ട1

    1. വി.
    2. നാശമില്ലാത്ത, പൂർണമായ
    3. കേടില്ലാത്ത, സ്ഥിരതയുള്ള, ദൃഢതയുള്ള
    4. ആപത്തുള്ള, ദൗർഭാഗ്യകരമായ, ദുരിതമുള്ള, വിപത്തുസൂചിപ്പിക്കുന്ന
  3. അരിഷ്ട2

    1. നാ.
    2. കടുകുരോഹിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക