-
അരിഷ്ട1
- വി.
-
നാശമില്ലാത്ത, പൂർണമായ
-
കേടില്ലാത്ത, സ്ഥിരതയുള്ള, ദൃഢതയുള്ള
-
ആപത്തുള്ള, ദൗർഭാഗ്യകരമായ, ദുരിതമുള്ള, വിപത്തുസൂചിപ്പിക്കുന്ന
-
അരിഷ്ട2
- നാ.
-
കടുകുരോഹിണി
-
അരിഷ്ടി
- നാ.
-
രക്ഷ, സുരക്ഷിതത്വം