1. അരി1

    1. -
    2. "<അരിയുക" എന്നതിൻറെ ധാതുരൂപം.
  2. അരി2

    1. നാ.
    2. ശത്രു
  3. അരി3

    1. വി.
    2. ചെറിയ, പ്രീയപ്പെട്ട, ഭംഗിയുള്ള
  4. അരി4

    1. നാ.
    2. വൃഷണം
    3. നെല്ലിനകത്തുള്ള കുരു, തണ്ഡൂലം
    4. ധാന്യമണി
  5. അരി5

    1. നാ.
    2. വിഷ്ണു
    3. സിംഹം
    4. വായു
    5. ഇന്ദ്രൻ
    6. കുതിര
    7. വാനരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക