-
അരി1
- -
-
"<അരിയുക" എന്നതിൻറെ ധാതുരൂപം.
-
അരി2
- നാ.
-
ശത്രു
-
അരി3
- വി.
-
ചെറിയ, പ്രീയപ്പെട്ട, ഭംഗിയുള്ള
-
അരി4
- നാ.
-
വൃഷണം
-
നെല്ലിനകത്തുള്ള കുരു, തണ്ഡൂലം
-
ധാന്യമണി
-
അരി5
- നാ.
-
വിഷ്ണു
-
സിംഹം
-
വായു
-
ഇന്ദ്രൻ
-
കുതിര
-
വാനരൻ