1. അരീണ

    1. വി.
    2. ഉരുകിയിട്ടില്ലാത്ത
    3. മറഞ്ഞുപോകാത്ത
  2. അരണ3

    1. വി.
    2. യുദ്ധം ചെയ്യാത്ത
  3. അരണ2

    1. നാ.
    2. വളരെ ഉയരത്തിൽ വളരുന്നതും കുറുകിയ ശാഖകളോടുകൂടിയതും ആയ ഒരുതരം മരം
  4. അരണ1

    1. നാ.
    2. വീടുകളിലും മറ്റും ജീവിക്കുന്ന ഒരിനം ഇഴജന്തു, ചെറുതും വലുതുമായി രണ്ട് ഇനം
  5. അരുണ2

    1. നാ.
    2. ത്രികോൽപ്പക്കൊന്ന
    3. അതിവിടയം
    4. ചെമന്നകുന്നി
    5. നാൽക്കോൽപ്പക്കൊന്ന
    6. മഞ്ചെട്ടി
  6. അരുണി

    1. നാ.
    2. ചെമന്ന പരശു
    3. ഉഷസ്സ്
    4. അരുണൻ (സ്ത്രീവേഷം ധരിച്ച് ഇന്ദ്രസദസ്സിൽ ചെന്നപ്പോൾ സ്വീകരിച്ചപേര്)
  7. അരേണു

    1. വി.
    2. പൊടിയില്ലാത്ത
  8. ആരണി1

    1. നാ.
    2. കാളി, പാർവതി, ശിവശക്തി
  9. ആരണി2

    1. നാ.
    2. നീർച്ചുഴി
  10. ആരുണ

    1. വി.
    2. അരുണനിൽനിന്നു ജനിച്ച, അരുണനെസംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക