1. അരും

    Share screenshot
    1. അരിയ, ചേർന്ന, സൂക്ഷ്മമായ
  2. ആരും

    Share screenshot
    1. ശ്രഷ്ഠമായ ഉയിര്
    2. പ്രിയജീവി, ഏറെപ്രീയപ്പെട്ട ആൾ
    1. ഒരാൾ പോലും, ഒരുത്തരും (നിഷേധപ്രയോഗത്തിൽ)
    2. ഏതൊരാളും, എല്ലാവരും, ആരുമാരും = ആരുംതന്നെ (നിഷേധപ്രയോഗത്തിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക