1. അരുണം

    1. നാ.
    2. സ്വർണം
    3. കൊടുവേലി
    4. എരിക്ക്
    5. ചെമ്പ്
    6. ചുവപ്പ്
    7. ചെറുചെങ്കുറിഞ്ഞി
    8. ഹിമാലയ പർവതത്തിലെ ഒരു കൊടുമുടി
    9. സിന്ദൂരം, കുങ്കുമം
    10. ശർക്കരയുണ്ട
    11. ഒരുതരം കുഷ്ഠം
    12. ഒരു വിഷജന്തു
  2. അരണം

    1. നാ.
    2. അഭയസ്ഥാനം
    3. സഞ്ചാരം, അനക്കം
  3. ആരണം1

    1. നാ.
    2. വേദം
    3. കീഴ്ക്കാംതൂക്ക്
    4. ആഴം
  4. ആരണം2

    1. നാ.
    2. (കെട്ടുവള്ളത്തിൻറെ പലകകൾകൂട്ടിക്കെട്ടാൻ) കരറുകൊരുക്കുന്നതിനുള്ള ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക