1. അരുഷ1

    Share screenshot
    1. കോപമില്ലാത്ത
    2. അരുണവർണമായ, പ്രകാശമുള്ള
    3. ചരിക്കുന്ന
    4. രൂക്ഷതയില്ലാത്ത, കാഠിന്യമില്ലാത്ത, മൃദുവായ
  2. അരുഷ2

    Share screenshot
    1. ഉഷസ്സ്
    2. ജ്വാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക