1. അരു1

    Share screenshot
    1. "അരുകുക" എന്നതിൻറെ ധാതുരൂപം.
  2. അരു2

    Share screenshot
    1. അരുക്, വക്ക്
    2. ബന്ധു, വിശ്വസ്തൻ. (പ്ര.) അരുനിൽക്കുക = കൂട്ടുനിൽക്കുക
  3. അരു3

    Share screenshot
    1. അരുമയായ, വിശേഷമായ, ഭംഗിയുള്ള
    2. പ്രയാസമുള്ള
    3. ക്രൂരമായ
    4. സൂക്ഷ്മമായ, ചെറിയ
  4. അരു4

    Share screenshot
    1. സൂര്യൻ
    2. ചെങ്കരിങ്ങാലി
  5. അറമാടി, അരു-

    Share screenshot
    1. അടമാരി, ഞാറ്റടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക