-
അരു1
- -
-
"അരുകുക" എന്നതിൻറെ ധാതുരൂപം.
-
അരു2
- നാ.
-
അരുക്, വക്ക്
-
ബന്ധു, വിശ്വസ്തൻ. (പ്ര.) അരുനിൽക്കുക = കൂട്ടുനിൽക്കുക
-
അരു3
- വി.
-
അരുമയായ, വിശേഷമായ, ഭംഗിയുള്ള
-
പ്രയാസമുള്ള
-
ക്രൂരമായ
-
സൂക്ഷ്മമായ, ചെറിയ
-
അരു4
- നാ.
-
സൂര്യൻ
-
ചെങ്കരിങ്ങാലി
-
അറമാടി, അരു-
- നാ.
-
അടമാരി, ഞാറ്റടി