1. അരു1

  1. -
  2. "അരുകുക" എന്നതിൻറെ ധാതുരൂപം.
 2. അരു2

  1. നാ.
  2. അരുക്, വക്ക്
  3. ബന്ധു, വിശ്വസ്തൻ. (പ്ര.) അരുനിൽക്കുക = കൂട്ടുനിൽക്കുക
 3. അരു3

  1. വി.
  2. അരുമയായ, വിശേഷമായ, ഭംഗിയുള്ള
  3. പ്രയാസമുള്ള
  4. ക്രൂരമായ
  5. സൂക്ഷ്മമായ, ചെറിയ
 4. അരു4

  1. നാ.
  2. സൂര്യൻ
  3. ചെങ്കരിങ്ങാലി
 5. അറമാടി, അരു-

  1. നാ.
  2. അടമാരി, ഞാറ്റടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക