1. അരോചക

    1. വി.
    2. രുചികരമല്ലാത്ത, രുചിയില്ലാത്ത, ഇഷ്ടമില്ലാത്ത, രസകരമല്ലാത്ത, സുഖകരമല്ലാത്ത
    3. പ്രീതിതോന്നാത്ത, രസിക്കാത്ത (കാവ്യാസ്വാദനത്തിലും മറ്റും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക