1. അറം1

    Share screenshot
    1. യമൻ
    2. ധർമം, സദാചാരം, മതകർമം, നന്മ, പുണ്യം
  2. അറം2

    Share screenshot
    1. അറുവാക്ക്, ശാപവചനം. അറമ്പറ്റുക = ആലോചനയില്ലാതെ പറയുന്ന വാക്കുകൾ തനിക്കുതന്നെ ദോഷകരമായി പരിണമിക്കുക. കഥാപത്രങ്ങളുടെ വാക്കുകളായിട്ടു പറയുന്ന ദുരന്തം ഗ്രന്ഥകർത്താവിനുതന്നെ വന്നുചേരുക
  3. അറാം, ഹറാം

    Share screenshot
    1. നിഷിദ്ധമായ, തെറ്റായ, അശുദ്ധമായ. അറമ്പിറന്ന = വ്യഭിചാരംകൊണ്ട് ഉണ്ടായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക