1. അറം1

  1. നാ.
  2. യമൻ
  3. ധർമം, സദാചാരം, മതകർമം, നന്മ, പുണ്യം
 2. അറം2

  1. നാ.
  2. അറുവാക്ക്, ശാപവചനം. അറമ്പറ്റുക = ആലോചനയില്ലാതെ പറയുന്ന വാക്കുകൾ തനിക്കുതന്നെ ദോഷകരമായി പരിണമിക്കുക. കഥാപത്രങ്ങളുടെ വാക്കുകളായിട്ടു പറയുന്ന ദുരന്തം ഗ്രന്ഥകർത്താവിനുതന്നെ വന്നുചേരുക
 3. അറാം, ഹറാം

  1. വി.
  2. നിഷിദ്ധമായ, തെറ്റായ, അശുദ്ധമായ. അറമ്പിറന്ന = വ്യഭിചാരംകൊണ്ട് ഉണ്ടായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക