-
അറപ്പ
- നാ.
-
"അറപ്പിക്കുന്നത്". വേഗത്തിൽ ഓടിപ്പോകാതിരിക്കാൻ കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന തട
-
അറപ്പ്1
- നാ.
-
അറുപ്പ്
-
അറപ്പ്2
- നാ.
-
കളരിപ്പയറ്റിലെ ഒരു അഭ്യാസം
-
വെറുപ്പ്, ഭയം മുതലായവകൊണ്ട് അടുക്കാൻ തോന്നായ്ക, മനസ്സിന് ഇണങ്ങാത്തതിൽ നിന്നുള്ള പിന്തിരിയൽ
-
ശങ്ക, സങ്കോചം
-
അറപ്പ്3
- നാ.
-
അറുക്കൽ
-
അമിതമായ പലിശ ഈടാക്കൽ
-
ആർപ്പ്
- നാ.
-
ആഹ്ലാദം കൊണ്ടും മറ്റും ഉച്ചത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം, നിലവിളി, ഗർജനം
-
കരച്ചിൽ. (പ്ര.) ആർപ്പിടുക = ആർപ്പുവിളിക്കുക
-
അറുപ്പ്
- നാ.
-
മൂർച്ചയുള്ള ആയുധംവച്ച് അമർത്തി നിരക്കി മുറിക്കൽ, അറുത്തുമുറിക്കൽ