1. അറയ്ക്കുക

    1. ക്രി.
    2. അടുക്കാൻ തോന്നാതിരിക്കുക, വെറുപ്പുതോന്നുക, വെറുപ്പുകൊണ്ടോ ഭയം കൊണ്ടോ പിന്മാറുക, സങ്കോചമുണ്ടാവുക, മടിച്ചുനിൽക്കുക
    3. വളർച്ചനിന്നുപോവുക. അറയ്ക്കാതെ
    1. അവ്യ.
    2. മടിക്കാതെ, സങ്കോചം കൂടാതെ, അറപ്പുകൂടാതെ
  2. അറിയിക്കുക, അറിവി-

    1. ക്രി.
    2. മനസ്സിലാക്കിക്കൊടുക്കുക, അറിവുകൊടുക്കുക, നിവേദനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക