1. അറിവോൻ

    1. നാ.
    2. അറിയുന്നവൻ. (ബ.വ.) അറിവോർ, അറിവവർ
  2. അറമന, അറവനി

    1. നാ.
    2. ഒരുവശം തുകൽ പൊതിഞ്ഞ ഒരു വാദ്യം, ഒരുതരം വലിയ ഗഞ്ചിറ
  3. അറവന

    1. നാ.
    2. അറമന
  4. അറവൻ

    1. നാ.
    2. ധർമിഷ്ഠൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക