1. അറുകൊല

    Share screenshot
    1. അറുത്തുകൊല, ഭയങ്കരമായ വധം
    2. അപമൃത്യു പ്രാപിച്ച ആളിൻറെ ഗതിയടയാത്ത ആത്മാവ്. (പ്ര.) അറുകൊലതുള്ളുക = ക്രുദ്ധനായി ഉറഞ്ഞുതുള്ളുക. അറുകൊലമാടൻ = അറുകൊലയെപ്പോലെ ഭയങ്കരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക