-
അറുക്കുക
- ക്രി.
-
ഖണ്ഡിക്കുക, ഛേദിക്കുക
-
അവസാനിപ്പിക്കുക, ഒടുക്കുക, നശിപ്പിക്കുക, മുടിക്കുക
-
കൊയ്യുക
-
പറിച്ചെടുക്കുക, ഇറുത്തെടുക്കുക
-
വാൾകൊണ്ടു തടിപിളർക്കുക
-
അറുത്തുകൊല്ലുക, വെട്ടിക്കൊല്ലുക. "അറുക്കാൻ നൂറുകൊടുത്താളും പോറ്റാൻ ഒന്നിനെ കൊടുക്കരുതോ" (പഴ.)
-
തടികൊണ്ടുള്ള അച്ച് ഉപയോഗിച്ച് ഇഷ്ടിക ഉണ്ടാക്കുക, കട്ട അറുക്കുക
-
അറക്കുക
- ക്രി.
-
അറുക്കുക
-
ആർക്കുക
- ക്രി.
-
(തീവ്രവികാരം കൊണ്ട്) ഉച്ചത്തിൽ ശബ്ദിക്കുക, ഗർജിക്കുക, ആർപ്പുവിളിക്കുക