1. അറുപത്

    1. നാ.
    2. ആറു പത്തു ചേർന്ന സംഖ്യ. അറുപതാംകുറുവ = ഒരിനം നെല്ല്. അറുപത്തുനാലിക്കാർ = സുറിയാനി കൃസ്ത്യാനികളുടെ ഒരു പഴയ പേര്, അറുപത്തിനാല് ഇല്ലക്കാരിൽപേട്ടവർ; അറുപത്തുമൂവർ = ശിവഭക്തന്മാരായ നായനാരന്മാർ (ഇവർ അറുപത്തിമൂന്നു പേരാണെന്നു കരുതപ്പെടുന്നു.)
  2. അർപ്പിത

    1. വി.
    2. അർപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക