-
അറെ
- അവ്യ.
-
അറ, അറ്റുപോകത്തക്കവണ്ണം
-
ആറെ
- വ്യാക.
-
ക്രിയകളോടു ചേരുന്ന ഒരു പ്രത്യയം. അപ്പോൾ, പിന്നെ. ഉദാ: പോയാറെ = പോയിട്ട്
-
ആറ്4
- -
-
നാമമായും വിശേഷണമായും പ്രയോഗം, അഞ്ചിനു തൊട്ടു മേലത്തെ പൂർണസംഖ്യ, സമാസത്തിൽ "അറു" എന്നും രൂപം.
-
അറ2
- വിന.
-
അറത്തക്കവണ്ണം. "കുലമറ ചിലയെടുത്തു" (രാ.ച.)
-
ആറ്3
- -
-
ശീലത്തെ കാണിക്കുവാൻ ക്രിയയോടു ചേർക്കുന്ന പ്രത്യയം. ഉദാ: പറയാറ്.
-
അറ1
- നാ.
-
കെട്ടിടത്തിൽ ചുമരുകൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗം, മുറി
-
നെല്ലും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്ന മുറി, തിരിച്ചുകെട്ട്
-
ഭണ്ഡാരം, വലിയ പത്തായം
-
അലമാരി പെട്ടി മുതലായവയുടെ അകത്തു പലകകൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗം, പിള്ളമുറി, മേശയുടെയും മറ്റും വലിപ്പിനകത്തുള്ള ചെറിയ കള്ളി
-
തേനീച്ചക്കൂട്ടിലെ ചെറിയ ഉള്ളറ
-
ദേവതയെ പ്രതിഷ്ടിച്ചിട്ടുള്ള മുറി, ചെറിയ അമ്പലം
-
ആർ1
- -
-
"ആരുക" എന്നതിൻറെ ധാതുരൂപം.
-
ആർ2
- നാ.
-
ആറ്1
-
ആർ3
- വ്യാക.
-
ചോദ്യസർവനാമം, ഏത്, ആൾ
-
ഏതുതരത്തിൽപ്പെട്ട ആൾ എന്നു സാമാന്യാർഥത്തിലും പ്രയോഗം
-
ആർ4
- വി.
-
പ്രീയപ്പെട്ട, വിലയേറിയ, അപൂർവമായ, ശ്രഷ്ഠമായ, വർധിച്ച. ഉദാ: ആരോമൽ