1. അറേക്കാൽ

    1. നാ.
    2. പള്ളിയറ, ചെറിയ കോവിൽ
  2. അറുകാൽ

    1. നാ.
    2. കൈതോന്നി
  3. അറുകുല

    1. നാ.
    2. നിഷ്ഠൂരമായ കൊലപാതകം, അരുങ്കൊല
    3. അറുകൊല, പ്രതം
  4. അറുകൊല

    1. നാ.
    2. അറുത്തുകൊല, ഭയങ്കരമായ വധം
    3. അപമൃത്യു പ്രാപിച്ച ആളിൻറെ ഗതിയടയാത്ത ആത്മാവ്. (പ്ര.) അറുകൊലതുള്ളുക = ക്രുദ്ധനായി ഉറഞ്ഞുതുള്ളുക. അറുകൊലമാടൻ = അറുകൊലയെപ്പോലെ ഭയങ്കരൻ
  5. ആർക്കൽ

    1. നാ.
    2. ആർപ്പ്, ആഹ്ലാദംകൊണ്ടുള്ള വിളി
  6. ആറുകാൽ

    1. നാ.
    2. വണ്ട്
    3. കയ്യോന്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക