1. അലംബൂഷ

  1. നാ.
  2. ഒരു അപ്സരസ്ത്രീ, അലംബൂസ
  3. മുക്കുറ്റി, തൊട്ടാവാടി
  4. പ്രവേശനം നിഷേധിക്കാൻ വെള്ളം ഒഴിച്ചുണ്ടാക്കുന്ന രേഖ
  5. മനുഷ്യശരീരത്തിലെ പത്തു പ്രധാന നാഡികളിൽ ഒന്ന്, ഇടത്തേ നേത്ര നാഡി
  6. പാച്ചോറ്റി
  7. ശ്രാവണി എന്ന ഔഷധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക