1. അലകം1

  1. -
  2. അളകം.
 2. അലകം2

  1. നാ.
  2. അലയുള്ളത്, കടൽ
  3. ഞണ്ട്
 3. അതിഘം

  1. നാ.
  2. കോപം
  3. മാരകമായ ഒരു ആയുധം
 4. അധികം

  1. നാ.
  2. ഒരു അർത്ഥാലങ്കാരം
 5. അധോഗം

  1. നാ.
  2. നൃത്തത്തിൽ ശിരസ്സിനെ ചേഷ്ടിപ്പിക്കേണ്ടവിധങ്ങളിൽ ഒന്ന്
  3. ഒരുതരം രക്തപിത്തം, ദുഷിച്ചരക്തം മലദ്വാരം തുടങ്ങിയവയിലൂടെ പുറത്തേക്ക് പോകുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക