1. അലക്ക്

    1. നാ.
    2. വസ്ത്രം നനച്ചു ശുചിയാക്കൽ, അലക്കുന്നതൊഴിൽ
    3. ഉലപ്പ്. അലക്കുകാരൻ = വെളുത്തേടൻ, മണ്ണാൻ
  2. അലാക്ക്, ഹലാക്ക്

    1. നാ.
    2. കൊല, നാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക